Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ സൈബർ ആക്രമണം , 'പാകിസ്ഥാൻ സിന്ദാബാദ്' എന്ന് സന്ദേശം

കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ സൈബർ ആക്രമണം , 'പാകിസ്ഥാൻ സിന്ദാബാദ്' എന്ന് സന്ദേശം

കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൊന്നായ പൊതുഭരണ വകുപ്പിന്റെ പോർട്ടലിൽ സൈബർ ആക്രമണം. വെബ്സൈറ്റിന്റെ സുരക്ഷ ഭേദിച്ച് ഉള്ളിൽ കടന്ന ഹാക്കർമാർ, ഹോംപേജിൽ 'പാകിസ്ഥാൻ സിന്ദാബാദ്' എന്ന സന്ദേശം പതിപ്പിച്ചു. 'ടീം ബ്ലാക്ക്ലീറ്റ്സ്' (Team Blackleets) എന്ന ഹാക്കിംഗ് ഗ്രൂപ്പാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് അവകാശപ്പെട്ട് പോർട്ടലിൽ സന്ദേശം നൽകിയിട്ടുണ്ട്.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വെബ്സൈറ്റിന്റെ സാങ്കേതിക നിയന്ത്രണം തിരികെ പിടിക്കാനും സുരക്ഷ പുനഃസ്ഥാപിക്കാനുമുള്ള അടിയന്തര നടപടികൾ ഐ.ടി വിഭാഗം ആരംഭിച്ചു. സൈബർ ആക്രമണത്തിന്റെ ഉറവിടം കണ്ടെത്താനും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിയാനും വിപുലമായ പരിശോധനകളും അന്വേഷണവും പുരോഗമിക്കുകയാണ്.


Related articles

See all
Popular News

കനത്ത മഴയും മോശം കാലാവസ്ഥയും: തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കി വിജയ് ചെന്നൈയ...

Popular News

നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ; തുടർച്ചയായി നാല് ദിനം അവധി

Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Save your stories

Sign in