Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കേരളത്തിന് ആന്ധ്രപ്രദേശിലെ കോൺഗ്രസ് പ്രവർത്തകരുടെ സ്‌നേഹ സഹായം

കേരളത്തിന് ആന്ധ്രപ്രദേശിലെ കോൺഗ്രസ് പ്രവർത്തകരുടെ സ്‌നേഹ സഹായം
പ്രളയ ദുരന്തം അനുഭവിക്കുന്ന കേരളത്തിന് ആന്ധ്രപ്രദേശിലെ കോൺഗ്രസ് പ്രവർത്തകരുടെ സ്‌നേഹ സഹായം. വസ്ത്രങ്ങളും പലചരക്ക് സാധനങ്ങളും കയറ്റിയ ലോറികൾ ആന്ധ്രക്കാരുടെ സ്‌നേഹസഹായവുമായി യാത്ര തിരിച്ചു. രാജ്യസഭ എം.പി. കെ.വി.പി. രാമചന്ദ്ര റാവു ഒരു ലോറി നിറയെ അരി സംഭാവനയായി നൽകി. ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ലോറി ഫ്‌ളാഗ് ഓഫ് ചെയ്തു.

Related articles

See all
Popular News

'തേനിസൈ തെൻട്രൽ' ദേവ; തമിഴ് സിനിമാ സംഗീതത്തിൽ വിപ്ലവം തീർത്ത നാടൻ പാട്ടുകളുടെ തമ്പുരാൻ

Popular News

ഇന്ത്യ നേപ്പാളോ ബംഗ്ലാദേശോ അല്ല; ഭരണമാറ്റം ജനാധിപത്യ മാർഗങ്ങളിലൂടെയെന്ന് നടൻ പ്രകാശ് രാജ്

Popular News

തമിഴ് സംഗീത ലോകത്തിന് കണ്ണീരോർമ്മ; പ്രമുഖ സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Popular News

ജനങ്ങൾക്ക് ഇരുട്ടടി; രാജ്യത്ത് നവംബറിൽ ഇന്ധനവില വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

Save your stories

Sign in