Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്ക് നിയമസഭയില്‍ ഇന്ന് തുടക്കമാകും

ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്ക് നിയമസഭയില്‍ ഇന്ന് തുടക്കമാകും

തിരുവനന്തപുരം: സംസ്ഥാന ബജറ്റിന് പിന്നാലെയുള്ള വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ഥനകള്‍ നിയമസഭ ഇന്ന് പരിഗണിക്കും. എക്‌സൈസ് വകുപ്പിന്റെ ധനാഭ്യര്‍ഥനയാണ് ഇന്ന് പ്രധാനമായും സഭയുടെ പരിഗണനയ്ക്ക് വരുന്നത്.

വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ എക്‌സൈസ് വകുപ്പിന്റെ ചര്‍ച്ച വേളയില്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുമെന്നാണ് സൂചന. എന്നാല്‍ ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ നികുതി വ്യവസ്ഥകള്‍ മറ്റന്നാള്‍ സഭയില്‍ അവതരിപ്പിക്കുന്ന ധനബില്ലിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ നികുതിയുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചകള്‍ മറ്റന്നാള്‍ ആകാമെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സഭയില്‍ സ്വീകരിക്കുക. ഊരാളുങ്കല്‍ സൊസൈറ്റിക്ക് കഴിഞ്ഞ സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയ കരാറുകള്‍ ഉള്‍പ്പെടെ പൊതുമരാമത്ത് പ്രവൃത്തികളും, പി.എം. ശ്രീ പദ്ധതി യുമായി ബന്ധപ്പെട്ട വിഷയണ്ടളും ചോദ്യോത്തര വേളയില്‍ ഉയരും.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in