Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കരൂർ ദുരന്തം മായാത്ത വേദന; മരിച്ച 41 പേർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

കരൂർ ദുരന്തം മായാത്ത വേദന; മരിച്ച 41 പേർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 41 പേർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. അപകടം തന്റെ ജീവിതത്തിലും തമിഴ്‌നാട്ടിലെ ജനങ്ങളുടെ ഹൃദയങ്ങളിലും ഒരിക്കലും ഉണങ്ങാത്ത മുറിവാണെന്നും മായാത്ത വേദനയാണെന്നും അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ (X) കുറിച്ചു.

ടി.വി.കെ (TVK) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 41 പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. സംഭവത്തിന്റെ ഓർമ ദിവസത്തിൽ, തന്റെ ഹൃദയത്തിൽ വസിക്കുന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടാണ് വിജയ് സന്ദേശം പങ്കുവെച്ചത്. ദുരന്തം മരിച്ചവരുടെ കുടുംബങ്ങൾക്കും പാർട്ടിക്കും വാക്കുകൾക്ക് അതീതമായ വലിയ ദുഃഖമാണ് സമ്മാനിച്ചതെന്നും വികാരനിർഭരമായ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കുന്നു.

Related articles

See all
Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

'ലെഹ്‌രാ ദോ തിരംഗ': മാർച്ച് തടയാൻ പോലീസ്; അഭിജീത് ദിപ്‌കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി...

Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Save your stories

Sign in