Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കര്‍ണാടകയിലെ കോലാറില്‍ കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു

കര്‍ണാടകയിലെ കോലാറില്‍ കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു
കര്‍ണാടകയിലെ കോലാറില്‍ കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു. ശ്രീനിവാസ്പുര സ്വദേശി എം.ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ ആറംഗ സംഘം ശ്രീനിവാസിനെ വെട്ടുകയായിരുന്നു. ശ്രീനിവാസ്പുരയിലെ ഹൊഗലെഗെരെ റോഡില്‍ റോഡ് നിര്‍മാണ ജോലികള്‍ പരിശോധിക്കാനെത്തിയപ്പോഴാണ് ശ്രീനിവാസ് ആക്രമിക്കപ്പെട്ടത്. വയറിലും കഴുത്തിലും നെഞ്ചിലുമായി ആഴത്തില്‍ വെട്ടേറ്റ ശ്രീനിവാസ് ആശുപത്രിയിലെത്തിക്കും മുമ്പേ മരിക്കുകയായിരുന്നു. സംഭവത്തില്‍ ശ്രീനിവാസ്പുര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.  

Related articles

See all
Latest News

Bihar Election | ബീഹാര്‍ തിരഞ്ഞെടുപ്പ്: വോട്ടര്‍മാരുടെ എണ്ണത്തിലെ വര്‍ദ്ധനവും ഇരട്ട വോട്ടു...

Latest News

ജെപി ഇന്‍ഫ്രാടെക് തട്ടിപ്പ്: എംഡി മനോജ് ഗൗര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റില്‍;...

Latest News

Delhi car blast | ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: മരണസംഖ്യ പത്തായി ഉയര്‍ന്നു, മുപ്പതിലേറെ പേർക...

Latest News

Bihar Election 2025| ബിഹാറില്‍ മഹാസഖ്യത്തിന്റെ പ്രകടനപത്രിക കോപ്പിയടിച്ച് എന്‍ഡിഎ; 'ഒരു കോ...

Save your stories

Sign in