Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും, അക്രമ സമരവുമായി ഡി.വൈ.എഫ്.ഐയും

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും, അക്രമ സമരവുമായി ഡി.വൈ.എഫ്.ഐയും

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘർഷത്തിൽ അക്രമം അഴിച്ചുവിട്ട എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത പോലീസിനെയും, കോൺഗ്രസ് പാർട്ടിക്കുമെതിരെ  ഭീഷണി മുഴക്കി  സി.പി.എം നേതാക്കൾ. കലാപമുണ്ടാക്കിയവർക്കെതിരെ നിയമപരമായി കേസെടുത്ത പോലീസിനെതിരെ പ്രതികാര നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് സി.പി.എം നൽകുന്നത്. എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ തൊട്ടുകളിച്ചാൽ പോലീസായാലും ഉദ്യോഗസ്ഥരായാലും സ്ഥലംമാറ്റി കളയുമെന്ന് സി.പി.എം നേതാവ് കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി ഭീഷണി മുഴക്കി.

എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും നടത്തിയ അതിക്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുകയും അക്രമരാഷ്ട്രീയത്തിന് കുടപിടിക്കുകയും ചെയ്യുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. മുൻ മന്ത്രി കെ.കെ. ശൈലജ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു. യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് മദ്യക്കുപ്പികളും കല്ലുകളുമെറിഞ്ഞ് ക്രമസമാധാന നില തകർത്തവർക്കെതിരെ നടപടിയെടുക്കാൻ ശ്രമിച്ച പോലീസിനെയും സർക്കാരിനെയും സമ്മർദ്ദത്തിലാക്കാനാണ് സി.പി.എമ്മിന്റെ ഈ നീക്കം

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in