Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഇറാന്‍ ആക്രമണം അവസാനിപ്പിക്കണം': 12 ഗള്‍ഫ് - അറബ് - ഇസ്ലാമിക് രാജ്യങ്ങള്‍ സംയുക്തമായി ആവശ്യപ്പെട്ടു

'ഇറാന്‍ ആക്രമണം അവസാനിപ്പിക്കണം': 12 ഗള്‍ഫ് - അറബ് - ഇസ്ലാമിക് രാജ്യങ്ങള്‍ സംയുക്തമായി ആവശ്യപ്പെട്ടു
ഇറാന്‍ ആക്രമണം അവസാനിപ്പിക്കണം എന്ന് 12 ഗള്‍ഫ് - അറബ് - ഇസ്ലാമിക് രാജ്യങ്ങള്‍ സംയുക്തമായി ആവശ്യപ്പെട്ടു. സൗദി തലസ്ഥാനമായ റിയാദില്‍ നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് സുപ്രധാന തീരുമാനം. ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്നതിന് എതിരെ ഒറ്റക്കെട്ടായി യോഗം പ്രതിഷേധിച്ചു. മേഖലയിലെ സായുധ സംഘങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ ഇറാന്‍ ഉടന്‍ അവസാനിപ്പിക്കണം. ഇനി ആയുധങ്ങളും ഫണ്ടും നല്‍കരുത്. ഹോര്‍മുസ് കടലിടുക്കിന് നേരെയുള്ള ഭീഷണി അവസാനിപ്പിക്കണം. ബാബ് അല്‍ മന്ദബ് അടയ്ക്കാന്‍ ശ്രമിക്കരുതെന്നും ഈ രാജ്യങ്ങള്‍ റിയാദില്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്ത് അതിർത്തിയിൽ ഭീതിവിതച്ച് ഡ്രോൺ ആക്രമണം: തിരിച്ചടിയുമായി സൈന്യം; ഗൂഢാലോചനയെന്ന് മന്...

Latest News

കണ്ണീരിലായ കുടുംബത്തിന് ആശ്വാസമായി പാണക്കാട് സാദിഖലി തങ്ങൾ; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്...

Save your stories

Sign in