Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

ഐഎസ്എല്‍ : ഹൈദരാബാദ് എഫ്.സിക്കു വിജയത്തുടക്കം

ഐഎസ്എല്‍ : ഹൈദരാബാദ് എഫ്.സിക്കു വിജയത്തുടക്കം
ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ ഹൈദരാബാദ് എഫ്.സിക്കു വിജയത്തുടക്കം. മറുപടിയില്ലാത്ത ഒരു ഗോളിന് ഒഡീഷ എഫ്‌സിയെയാണ് ഹൈദരാബാദ് കീഴടക്കിയത്. 35ാ ം മിനിറ്റിൽ പെനൽറ്റിയിലൂടെ ക്യാപ്റ്റൻ അരിഡാനെ സൻറാനയാണ് ഹൈദരാബാദിൻറെ വിജയ ഗോൾ നേടിയത്. ഹാളിചരൺ നർസാരിയുടെ ഷോട്ട് പെനൽറ്റി ബോക്‌സിൽ ഒഡിഷ ക്യാപ്റ്റൻ സ്റ്റീവൻ ടെയ്‌ലറുടെ കൈയിൽ തട്ടിയതിനായിരുന്നു പെനൽറ്റി. ഹാൻഡ് ബോളിന് ടെയ്‌ലർക്ക് മഞ്ഞക്കാർഡും ലഭിച്ചു. മത്സരത്തിലുടനീളം ഹൈദരാബാദ് ആണ് മികച്ച പ്രകടനം കാഴ്ചവച്ചത്. മത്സരത്തിൻറെ ആദ്യ 15 മിനിറ്റിനുള്ളിൽ നാല് ഗോൾ ശ്രമങ്ങൾ അവർ നടത്തി. ഹൈദരാബാദിൻറെ തുടർച്ചയായ ആക്രമണത്തിനു മുന്നിൽ ഒഡീഷയെ പിടിച്ചുനിർത്തിയത് ഗോളി അർഷ്ദീപ് സിംഗിൻറെ മികവാണ്. ഏഴ് തവണ മാത്രമാണ് ഒഡീഷ ഷോട്ടുതിർത്തത്. ഹൈദരാബാദ് ആകട്ടെ 18 തവണയും.

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Save your stories

Sign in