Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

സിബിഐ കേസിൽ സുപ്രീംകോടതിയിൽ വാദം തുടങ്ങി

സിബിഐ കേസിൽ സുപ്രീംകോടതിയിൽ വാദം തുടങ്ങി
CBI-Case-SupremeCourt സിബിഐ കേസിൽ സുപ്രീംകോടതിയിൽ വാദം തുടങ്ങി. കേസിൽ വിശദമായ വാദം കേൾക്കാൻ തയ്യാറെന്ന് കോടതി. സി.വി.സി റിപ്പോർട്ടിന് മറുപടി നൽകിയിട്ടുണ്ടെന്ന് അലോക് വർമ്മയുടെ അഭിഭാഷകൻ കോടതിയില്‍ വ്യക്തമാക്കി. അലോക് വർമ്മയെ മാറ്റിയ നടപടി നിയമ വിരുദ്ധമെന്നും അഭിഭാഷകൻ പറഞ്ഞു.  സിബിഐ ഡയറക്ടറുടെ നിശ്ചിത കാലാവധി രണ്ട് വർഷമാണെന്നും അഭിഭാഷകനായ ഫാലി എസ് നരിമാൻ വ്യക്തമാക്കി. റഫേല്‍ ഇടപാട് സംബന്ധിച്ച ഫയലുകളെ കുറിച്ചുള്ള അന്വേഷണമാണ് അലോക് വര്‍മ്മയുടെ സ്ഥാനചലനത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in