Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കർഷകരെ കൂട്ടക്കൊല ചെയ്തവർ സ്വാതന്ത്ര്യത്തോടെ നടക്കുമ്പോള്‍ കുറ്റം ചെയ്യാത്തവരെ സർക്കാർ തടവിലാക്കുന്നു : പഞ്ചാബ് മുഖ്യമന്ത്രി

കർഷകരെ കൂട്ടക്കൊല ചെയ്തവർ സ്വാതന്ത്ര്യത്തോടെ നടക്കുമ്പോള്‍ കുറ്റം ചെയ്യാത്തവരെ സർക്കാർ തടവിലാക്കുന്നു : പഞ്ചാബ് മുഖ്യമന്ത്രി
ന്യൂഡൽഹി : ലഖിംപൂർ സന്ദർശനത്തിനെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ചിരിക്കുന്നതിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി. ലഖിംപൂർ സംഭവങ്ങളെ ജാലിയൻവാലാ ബാഗ് കൂട്ടകൊലയുമായി ഉപമിച്ച ചന്നി, കർഷകരെ കൂട്ടകൊല ചെയ്തവർ സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങി നടക്കുമ്പോൾ, കർഷകരെ പിന്തുണയ്ക്കാൻ എത്തിയ പ്രിയങ്കാ ഗാന്ധിയെ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞു. പ്രിയങ്കയെ തടവിൽ പാർപ്പിച്ചിരിക്കുന്നത് നിയമവിരുദ്ധമായിട്ടാണെന്ന് സൂചിപ്പിച്ച ചന്നി കാർഷിക നിയമങ്ങളും ഉടന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.  

Related articles

See all
Popular News

ബിഗ് ബോസിൽ നിന്ന് അവധിയെടുത്ത് സൽമാൻ ഖാൻ; പകരം രോഹിത് ഷെട്ടി

Popular News

'ആര്‍എസ്എസിന് ഭരണഘടനാവിരുദ്ധ സമീപനം, താൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ'; രൂക്ഷ വിമർശനവുമായി...

Popular News

'രാമന്റെ പേര് പറഞ്ഞ് പാവങ്ങളുടെ കൂലി കവരുന്നു'; തൊഴിലുറപ്പ് പദ്ധതിയുടെ മാറ്റം ഗ്രാമീണ ഇന്ത...

Popular News

'രാജ്യത്ത് അടിയന്തരാവസ്ഥ'; നീതി ലഭിക്കുന്നില്ലെന്ന് സൗരവ് ദാസ്; സിജെപി നേതാക്കളുടെ കസ്റ്റഡ...

Save your stories

Sign in