ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. RSSന് ഭരണഘടനാവിരുദ്ധ സമീപനമെന്ന് രാഹുല്‍ ആരോപിച്ചു. പുരുഷന്മാരെ മാത്രമാണ് അവര്‍ ഉള്‍ക്കൊള്ളുന്നത്. താന്‍ വിശ്വസിക്കുന്നത് ശിവശക്തിയിലെന്നും ആര്‍എസ്എസിനെതിരെ പോരാടുന്നത് സന്തോഷം നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
'ആര്‍എസ്എസിന് ഭരണഘടനാവിരുദ്ധ സമീപനം, താൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ'; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി