Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പാണക്കാടെത്തി നന്ദി പറഞ്ഞ് ജി. സുധാകരന്‍; സാദിഖലി തങ്ങളുമായും കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച

പാണക്കാടെത്തി നന്ദി പറഞ്ഞ് ജി. സുധാകരന്‍; സാദിഖലി തങ്ങളുമായും കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച

അമ്പലപ്പുഴയിലെ നിയുക്ത എം.എല്‍.എ ജി സുധാകരന്‍ പാണക്കാട് എത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പില്‍ തന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച മുസ്ലിം ലീഗ് നേതൃത്വത്തിന് നന്ദി അറിയിക്കാനാണ് സന്ദര്‍ശനമെന്ന് ജി. സുധാകരന്‍ പറഞ്ഞു. മണ്ഡലത്തിലെ മുസ്ലിം വോട്ടുകള്‍ തനിക്ക് ലഭിച്ചുവെന്നും അതില്‍ സാദിഖലി തങ്ങളുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും ഇടപെടല്‍ സഹായകമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

കേരളത്തിലെ ഏറ്റവും സെക്കുലറായ വിഭാഗമാണ് മുസ്ലിം സമുദായമെന്നും അദ്ദേഹം പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി എന്ന നിലയിലാണ് വെള്ളാപ്പള്ളി നടേശനെ ആദരിച്ചതെന്നും, അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി മലപ്പുറത്തെ അധിക്ഷേപിച്ച പരാമര്‍ശങ്ങള്‍ക്ക് താന്‍ മറുപടി പറഞ്ഞിട്ടുണ്ടെന്നും ജി സുധാകരന്‍ വ്യക്തമാക്കി.

Related articles

See all
Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Save your stories

Sign in