Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; മാധ്യമ പ്രവർത്തകൻ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; മാധ്യമ പ്രവർത്തകൻ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു
ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തിൽ മാധ്യമ പ്രവർത്തകൻ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. ദൂരദർശൻ ക്യാമറാമാനും രണ്ട് ജവാൻമാരുമാണ് കൊല്ലപ്പെട്ടത്. ദന്തേവാഡെ ജില്ലയിലെ അരൻപൂരിലാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചിത്രീകരിക്കുന്നതിനായി എത്തിയതായിരുന്നു ദൂരദർശൻ സംഘം. ദൂരദർശൻ സംഘത്തിനെ മാവോയിസ്റ്റുകൾ ആക്രമിക്കുകയായിരുന്നു. നിൽവായായിൽ ആയിരുന്നു സംഘം. സ്ഥലത്തു മാവോയിസ്റ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. മുന്ന് ദിവസങ്ങൾക്കിടെ നടക്കുന്ന രണ്ടാത്തെ മാവോയിസ്റ്റ് ആക്രമണമാണിത്. മൂന്നു ദിവസം മുൻപ് ബിജാപുരിൽ മാവോയിസ്റ്റ് സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് നാല് സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in