Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

റബര്‍കര്‍ഷകര്‍ക്ക് ഒരുപൈസപോലും സബ്‌സിഡി നല്‍കരുത്‌: പി.സി. ജോര്‍ജ്ജ്

റബര്‍കര്‍ഷകര്‍ക്ക് ഒരുപൈസപോലും സബ്‌സിഡി നല്‍കരുത്‌: പി.സി. ജോര്‍ജ്ജ്
റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസ പോലും സബ്‌സിഡി നല്‍കരുതെന്ന് പി.സി. ജോര്‍ജ്ജ്. റബ്ബര്‍ കൃഷിയെ സഹായിക്കുന്നത് ദേശീയ നഷ്ടമാണ്ണെന്നും ജോര്‍ജ്ജ് നിയമസഭയില്‍ പറഞ്ഞു. പരിസ്ഥിതിയെ നശിപ്പിക്കുന്നതാണ് റബ്ബര്‍ കൃഷി. സായിപ്പന്മാര്‍ കേരളീയരെ കബളിപ്പിക്കാന്‍ കൊണ്ടു വന്നതാണ് ഈ കൃഷി. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു പൈസ പോലും റബ്ബര്‍ കര്‍ഷകര്‍ക്ക് നല്‍കരുത്. നിലവിലുള്ള റബ്ബര്‍ മരങ്ങള്‍ വെട്ടി നശിപ്പിക്കണം. റബ്ബര്‍ കൃഷിയെയും കര്‍ഷകരെയും പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു

Related articles

See all
Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Popular News

കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടിത്തം; ഫയർഫോഴ്സ് എത്തി തീയണച്ചു

Popular News

യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ;'കാപ്പി സ്‌ക്വാഡ്' എന്ന ആദ്യ സീ...

Popular News

68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ആവേശത്തുടക്കം; വിളംബര ജാഥയോടെ കോഴിക്കോട് ബീച്ചിൽ മീഡി...

Save your stories

Sign in