Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

നാളെ ദീപാവലി; ആഘോഷത്തിന് നാടൊരുങ്ങി

നാളെ ദീപാവലി; ആഘോഷത്തിന് നാടൊരുങ്ങി
ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്കായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. തിൻമയ്ക്ക് മേൽ നൻമ നേടിയ വിജയമായാണ് ദീപാവലി ആഘോഷിക്കുന്നത്. കാർത്തിക മാസം കൃഷ്ണപക്ഷ ചതുർദശി ദിവസമാണ് നരകചതുർദശിയായി ആഘോഷിക്കുന്നത്. നരകാസുരന്‍റെ വധവുമായി ബന്ധപ്പെട്ടതാണ് ദീപാവലി ആഘോഷത്തിന്‍റെ ഐതിഹ്യം. രാത്രിയെ പകലാക്കി ആകാശത്ത് വർണങ്ങൾ നിറയുന്ന ഉത്സവം. ഐതിഹ്യങ്ങൾ ഒരുപാട് ഉള്ള ദീപാവലി ആഘോഷിക്കാന്‍ നാടാകെ ഒരുങ്ങിക്കഴിഞ്ഞു. പടക്കം പൊട്ടിക്കുന്നതിന് സുപ്രീം കോടതിയുടെ സമയനിയന്ത്രണം ഉണ്ട്. ദീപാവലി ദിവസം രാത്രി എട്ട് മണി മുതൽ പത്ത് മണിവരെയാണ് പടക്കം പൊട്ടിക്കാൻ അനുവദിച്ചിട്ടുള്ള സമയം. കേരളത്തിലുള്ള ഉത്തരേന്ത്യക്കാരും വിപുലമായ രീതിയിലാണ് ദീപങ്ങളുടെ ഉത്സവത്തെ ആഘോഷിക്കുന്നത്. പടക്കം പൊട്ടിച്ചും ദീപമൊരുക്കിയും മധുരപലഹാരങ്ങൾ വിതരണം ചെയതും നാടെങ്ങും ദീപാവലിയുടെ ലഹരിയിലാണ്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in