Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"നിയന്ത്രിക്കേണ്ടത് സ്ത്രീകളുടെ വസ്ത്രധാരണമല്ല, പുരുഷന്മാരുടെ പെരുമാറ്റമാണ്": ചരിത്ര നിരീക്ഷണവുമായി ഡല്‍ഹി ഹൈക്കോടതി

"നിയന്ത്രിക്കേണ്ടത് സ്ത്രീകളുടെ വസ്ത്രധാരണമല്ല, പുരുഷന്മാരുടെ പെരുമാറ്റമാണ്": ചരിത്ര നിരീക്ഷണവുമായി ഡല്‍ഹി ഹൈക്കോടതി

ലൈംഗിക അതിക്രമക്കേസിൽ നിർണായക നിരീക്ഷണവുമായി ഡല്‍ഹി ഹൈക്കോടതി. സ്ത്രീകളുടെ വസ്ത്രധാരണം നിയന്ത്രിക്കുന്നതിന് പകരം ആൺകുട്ടികളെ നല്ല രീതിയിൽ പെരുമാറാൻ പഠിപ്പിക്കുകയാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി. സ്ത്രീകളെ വസ്ത്രധാരണത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്നും, സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പകരം പുരുഷന്മാരുടെ ചിന്താഗതിയിലും പെരുമാറ്റത്തിലുമാണ് മാറ്റം വരേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്ത്രീ ധരിക്കുന്ന വസ്ത്രം അവർക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമത്തിന് ഒരുതരത്തിലും ന്യായീകരണമല്ലെന്ന് കോടതി ആവർത്തിച്ചു. 17 വയസ്സുള്ള പെൺകുട്ടിക്ക് നേരെ നടന്ന ലൈംഗിക അതിക്രമക്കേസിൽ പ്രതിയെ വെറുതെ വിട്ട വിചാരണക്കോടതി നടപടി റദ്ദാക്കിക്കൊണ്ടാണ് ദില്ലി ഹൈക്കോടതിയിലെ മലയാളി ജഡ്ജിയായ ജസ്റ്റിസ് സി. സുധയുടെ ഈ സുപ്രധാന ഉത്തരവ്. ജീൻസ് ധരിച്ചതിന്റെ പേരിൽ പെൺകുട്ടിയെ കുറ്റപ്പെടുത്താൻ ശ്രമിച്ച പ്രതിഭാഗം വാദങ്ങളെ പൂർണ്ണമായി തള്ളിക്കളഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഈ നിലപാട് സ്വീകരിച്ചത്.

Related articles

See all
Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 25-ന് പ്രതിഷേധ റാലി, നവം...

Popular News

ഡൽഹിയിൽ 'തിരംഗ യാത്ര'യ്ക്കിടയില്‍ വൻ പ്രതിഷേധവും സംഘർഷവും: പ്രക്ഷോഭകരെ ബലംപ്രയോഗിച്ച് നീക്...

Save your stories

Sign in