Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഒഡീഷയിലും ആന്ധ്രയിലും കനത്ത നാശം വിതച്ച് തിത്‌ലി ചുഴലിക്കൊടുങ്കാറ്റ്

ഒഡീഷയിലും ആന്ധ്രയിലും കനത്ത നാശം വിതച്ച് തിത്‌ലി ചുഴലിക്കൊടുങ്കാറ്റ്
തിത്‌ലി ചുഴലിക്കൊടുങ്കാറ്റ് ഒഡീഷയിലെ ഗോപാൽപൂരിൽ കടന്നു. മൂന്നുലക്ഷം പേരെ തീരത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചു. ആന്ധ്ര- ഒഡീഷാ തീരത്ത് അതീവ ജാഗ്രത. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കാറ്റ് തീരം തൊട്ടത്. ബംഗാൾ ഉൾക്കടലിന്‍റെ കേന്ദ്രഭാഗത്ത് കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂന മർദ്ദം അതിവേഗം ചുഴലിക്കാറ്റായി മാറുകയായിരുന്നു. മണിക്കൂറിൽ 165 കിലോമീറ്റർ വരെയാണ് തിത്‌ലിയുടെ പരമാവധി വേഗം. തിത്‌ലി ചുഴലിക്കൊടുക്കാറ്റ് ഒഡീഷയിലെ ഗോപാൽപൂരിൽ കടന്നു. തെക്കുകിഴക്കൻ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ഒഡീഷയിലെ ഗോപാൽപൂരിനും ആന്ധ്രാ പ്രദേശിലെ കലിംഗപട്ടണത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. ഈ പ്രദേശത്ത് മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അടുത്ത 18 മണിക്കൂറിനകം കാറ്റിന് ശക്തിയേറും. തുടർന്ന് വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങി പശ്ചിമബംഗാൾ തീരത്തേക്ക് കടന്ന് കാറ്റിന്‍റെ വേഗത കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്നൂറോളം മോട്ടോർ ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് സജ്ജമാണ്. രണ്ട് ദിവസം മഴ തുടർന്നാൽ വെള്ളപ്പൊക്കവും ഉണ്ടായേക്കാം. സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി ൻൽകി. മൂന്ന് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തിരമാലകൾ ഒരു മീറ്റർ ഉയരത്തിൽ വരെ അടിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് രാവിലെ ആറ് മണിയോടെയാണ്  കാറ്റ് തീരം തൊട്ടത്. ബംഗാൾ ഉൾക്കടലിന്റെ കേന്ദ്രഭാഗത്ത് കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂന മർദ്ദം അതിവേഗം തിത്ലി ചുഴലിക്കാറ്റാറയി മാറുകയായിരുന്നു. മണിക്കൂറിൽ 165 കിലോമീറ്റർ വരെയാണ് തിത്‌ലിയുടെ പരമാവധി വേഗം. തിത്‌ലി ചുഴലിക്കൊടുക്കാറ്റ് ഒഡീഷയിലെ ഗോപാൽപൂരിൽ കടന്നു. തെക്കുകിഴക്കൻ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ഒഡീഷയിലെ ഗോപാൽപൂരിനും ആന്ധ്രാ പ്രദേശിലെ കലിംഗപട്ടണത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. ഈ പ്രദേശത്ത് മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അടുത്ത 18 മണിക്കൂറിനകം കാറ്റിന് ശക്തിയേറും. തുടർന്ന് വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങി പശ്ചിമബംഗാൾ തീരത്തേക്ക് കടന്ന് കാറ്റിന്റെ വേഗത കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്നൂറോളം മോട്ടോർ ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് സജ്ജമാണ്. രണ്ട് ദിവസം മഴ തുടർന്നാൽ വെള്ളപ്പൊക്കവും ഉണ്ടായേക്കാം. സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി നൽകി. മൂന്ന് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തിരമാലകൾ ഒരു മീറ്റർ ഉയരത്തിൽ വരെ അടിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്. https://youtu.be/6L9Gt9UD3rY

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in