തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനുള്ള സർക്കാർ നിർദേശങ്ങൾ അവഗണിച്ച് കേരള സര്‍വകലാശാല ആസ്ഥാനത്ത് കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ്. അന്‍പതിലധികം അധ്യാപകരാണ് മാസ്കോ സാനിറ്റൈസറോ ഇല്ലാതെ മൂല്യനിർണയത്തിൽ പങ്കെടുക്കുന്നത്. കോവിഡ് 19 ന്‍റെ രണ്ടാം ഘട്ടത്തില്‍ സര്‍ക്കാര്‍ കര്‍ശന ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നതിനിടെയാകോവിഡ് മാർഗനിർദേശം ലംഘിച്ച് കേരള സര്‍വകലാശാല ആസ്ഥാനത്ത് മൂല്യനിർണയ ക്യാമ്പ്; അന്‍പതിലധികം അധ്യാപകര്‍ പങ്കെടുക്കുന്നു
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനുള്ള സർക്കാർ നിർദേശങ്ങൾ അവഗണിച്ച് കേരള സര്‍വകലാശാല ആസ്ഥാനത്ത് കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ്. അന്‍പതിലധികം അധ്യാപകരാണ് മാസ്കോ സാനിറ്റൈസറോ ഇല്ലാതെ മൂല്യനിർണയത്തിൽ പങ്കെടുക്കുന്നത്. കോവിഡ് 19 ന്‍റെ രണ്ടാം ഘട്ടത്തില്‍ സര്‍ക്കാര്‍ കര്‍ശന ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നതിനിടെയാ