എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് ജന്മദിനാഘോഷം തുടങ്ങി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പതാക ഉയർത്തി.
സേവാദൾ വോളന്‍റിയർമാരുടെ അഭിവാദ്യം സ്വീകരിച്ച രാഹുൽഗാന്ധി ചടങ്ങിനെത്തിയ കുട്ടികള്‍ക്ക് മധുരം നല്‍കി. പ്രവർത്തകരുടേയും നേതാക്കളുടേയും നീണ്ടനിരയാണ് എഐസിസി ആസ്ഥാനത്ത് രാവിലെ മുതല്‍ തന്നെ ദൃശ്യമായത്.
എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് ജന്മദിനാഘോഷം