Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കൂട്ടപലായനം തടയാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഇടപെടല്‍; ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കും; സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം

കൂട്ടപലായനം തടയാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഇടപെടല്‍; ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കും; സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം
കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപലായനം തടയുന്നതിനായി പഞ്ചാബിലെ വ്യവസായ ശാലകളും ഫാക്ടറികളും തുറന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് നിര്‍ദേശം നല്‍കി. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് വേണം ഫാക്ടറികള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. കുടിയേറ്റ തൊഴിലാളികള്‍ക്ക് ഫാക്ടറി ഉടമകള്‍ താമസ സ്ഥലവും ഭക്ഷണവും നല്‍കണം. സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കണം. സോപ്പും വെള്ളവും സാനിറ്റൈസറും അടക്കമുള്ളവ തൊഴിലാളികള്‍ക്ക് സൗജന്യമായി നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഫാക്ടറികളും ഇഷ്ടിക നിര്‍മാണശാലകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നത് ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ഗുണം ചെയ്യുമെന്നും  മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Save your stories

Sign in