Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അര്‍ജുന്‍ ആയങ്കിക്കെതിരെ 'കാപ്പ' ചുമത്തി; കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്

അര്‍ജുന്‍ ആയങ്കിക്കെതിരെ 'കാപ്പ' ചുമത്തി; കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്

കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ച് ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയനാണ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടത്.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഒന്‍പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതി ജാമ്യത്തില്‍ ഇറങ്ങിയാല്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പ്രതിരോധ നടപടിയെന്ന നിലയില്‍ കാപ്പ പ്രകാരം തടങ്കല്‍ ഉത്തരവിറക്കിയത്. ഉത്തരവ് ഉടനടി നടപ്പിലാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍, നിലവില്‍ റിമാന്‍ഡിലുള്ള പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് മുന്‍പാകെ ഹാജരാക്കാനുള്ള നടപടികള്‍ കണ്ണൂര്‍ സിറ്റി പോലീസ് ആരംഭിച്ചു.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in