Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ചൈനയിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാൻ ഇടപെടണം : അടൂർ പ്രകാശ് എം.പി

ചൈനയിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാൻ ഇടപെടണം : അടൂർ പ്രകാശ് എം.പി
ആറ്റിങ്ങൽ പാർലമെന്‍റ് മണ്ഡലത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെ കൊറോണ വൈറസ് പടരുന്ന ചൈനയിലെ വുഹാന്‍ നഗരത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്‍മാരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നും ഉപരി പഠനത്തിനായി ചൈനയിലുള്ള അനേകം മലയാളി വിദ്യാർത്ഥികൾ വുഹാനിലും സമീപ സ്ഥലങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും ഗൗരവമായ നടപടി കൈക്കൊള്ളണമെന്നും ഇവരെ ഇന്ത്യയിൽ എത്തിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടു.

Related articles

See all
Popular News

സര്‍ക്കാര്‍ നടപടി പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു; എഫ്‌ഐആര്‍ ശരിവച്ചത് സര്‍ക്കാര്‍ നടപടിക്ക...

Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Popular News

കെഎസ് യു പ്രവര്‍ത്തകരെ ജയിലിലടച്ചത് വ്യാജ തിരക്കഥയുണ്ടാക്കി; വീണാ ജോര്‍ജും സിപിഎമ്മും മാപ്...

Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Save your stories

Sign in