Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

V D SATHEESAN| 'മിമിക്രി വേദികളിലൂടെ മലയാളികളെ ചിരിപ്പിച്ച അതുല്യ കലാകാരന്‍': കലാഭവന്‍ നവാസിന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

V D SATHEESAN| 'മിമിക്രി വേദികളിലൂടെ മലയാളികളെ ചിരിപ്പിച്ച അതുല്യ കലാകാരന്‍': കലാഭവന്‍ നവാസിന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു
  പ്രശസ്ത ചലച്ചിത്ര താരം കലാഭവന്‍ നവാസിന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. മിമിക്രി വേദികളിലൂടെ മലയാളികളെ ചിരിപ്പിച്ച അതുല്യ കലാകാരനായിരുന്നു കലാഭവന്‍ നവാസെന്ന് അദ്ദേഹം പറഞ്ഞു. മിമിക്രി വേദികളിലെ അസാധാരണ പ്രകടനത്തിലൂടെയാണ് ചലച്ചിത്ര മേഖലയിലും നവാസ് സ്ഥാനമുറപ്പിച്ചത്. മിമിക്രി എന്ന കലാരൂപത്തെ ജനകീയമാക്കിയ കലാകാരന്മാരില്‍ ഒരാളായിരുന്നു കലാഭവന്‍ നവാസ്. കലാഭവന്‍ നവാസിന്റെ വിയോഗം കലാ കേരളത്തിന് തീരാനഷ്ടമാണെന്നും കുടുംബാംഗങ്ങളടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

Related articles

See all
Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Save your stories

Sign in