Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അതിഥികൾക്ക് സമ്മാനമായി നൽകിയത് സ്വർണക്കട്ടി; സോഷ്യൽ മീഡിയയിൽ വൈറലായി ആ വീഡിയോ

അതിഥികൾക്ക് സമ്മാനമായി നൽകിയത് സ്വർണക്കട്ടി; സോഷ്യൽ മീഡിയയിൽ വൈറലായി ആ വീഡിയോ

സ്വർണം എന്ന് കേൾക്കുമ്പോൾ ചാടി വീഴുന്ന മലയാളികൾ ഇപ്പോൾ നിശ്ശബ്ദരാണ്.സ്വർണം വാങ്ങാൻ മനസ് കൊതിക്കുമെങ്കിലും സ്വർണവില പറന്നുയരുന്നതാണ് ഇതിനു കാരണം.ഇപ്പോൾ സോഷ്യൽ മീഡിയയിൽ സ്വർണവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് ചർച്ചയാകുന്നത്.

സൗദിയിൽ നിന്നുള്ള ഒരു വിവാഹ വീഡിയോയാണ് വെെറലായിരിക്കുന്നത്. ഒരു പെട്ടിനിറയെ 24 കാരറ്റ് സ്വർണ ബിസ്ക്കറ്റെന്ന് തോന്നിക്കുന്ന വസ്തു അതിഥികളായി വന്നവർക്ക് കെെമാറുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇത് ആരുടെ വിവാഹച്ചടങ്ങാണെന്ന് വ്യക്തമല്ല.ഒരു കൂട്ടം പുരുഷന്മാർ ഇരിക്കുന്ന സ്ഥലത്തേക്ക് ഒരു യുവാവ് പെട്ടി നിറയെ സ്വർണ ബിസ്‌ക്കറ്റുമായി പോകുന്നതും എല്ലാവരും അതിൽ നിന്ന് ഒരെണ്ണം വീതം എടുക്കുന്നതും വീഡിയോയിൽ കാണാം.

എന്നാൽ വിവാഹത്തിന് എത്തിയവർക്ക് സമ്മാനമായാണ് സ്വർണ ബിസ്ക്കറ്റ് നൽകുന്നതെന്നാണ് ചില കമന്റുകളായി അവകാശപ്പെടുന്നത്. വീഡിയോ പ്രചരിച്ചതോടെ ഇത് സ്വർണമാണോ എന്ന തരത്തിൽ ഉള്ള ചർച്ചകളും സജീവമാണ് . ശരിക്കും ഇത് സ്വർണമല്ലെന്നും സ്വർണ ഫോയിലിൽ പൊതിഞ്ഞ ചോക്ലേറ്റാണെന്നുമാണ് കൂടുതൽപേരും കമന്റായി കുറിക്കുന്നത്.

https://twitter.com/LLuciano_BTC/status/2021816445236281673

Related articles

See all
Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Save your stories

Sign in