Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കുഴൽമന്ദം രാമകൃഷ്ണന്‍റെ സദ്മൃദംഗത്തിന് കേന്ദ്ര സർക്കാരിന്‍റെ പേറ്റന്‍റ്

കുഴൽമന്ദം രാമകൃഷ്ണന്‍റെ സദ്മൃദംഗത്തിന് കേന്ദ്ര സർക്കാരിന്‍റെ പേറ്റന്‍റ്
മൃദംഗ വിദ്വാൻ കുഴൽമന്ദം രാമകൃഷ്ണൻ രൂപകൽപ്പന ചെയ്ത സദ്മൃദംഗത്തിന് കേന്ദ്ര സർക്കാരിന്‍റെ പേറ്റന്‍റ് ലഭിച്ചു. ഭാരം കുറച്ച് നാദത്തിൽ മാറ്റമില്ലാതെ ഇദ്ദേഹം തയ്യാറാക്കിയ പുതിയ മൃദംഗം ഈ രംഗത്തെ ആദ്യ പരീക്ഷണമാണ്. ഏറെ ക്ലേശങ്ങൾ സഹിച്ച് ഭാരമേറിയ മൃദംഗവുമായി യാത്ര ചെയ്യേണ്ടി വരുന്ന മൃദംഗ കലാകാരൻമാർക്ക് അനുഗ്രഹമാണ് ഈ പുതിയ മാതൃക.  ദീർഘ നാളത്തെ പരിശ്രമത്തിനൊടുവിലാണ് കുഴൽമന്ദം രാമകൃഷ്ണൻ ഈ സദ്മൃദംഗം വികസിപ്പിച്ചത് നിലവിലുള്ള പരമ്പരാഗത മൃദംഗത്തിന്‍റെ നാലിലൊന്നു ഭാരമേ പുതിയ മൃദംഗത്തിനുള്ളു. എന്നാൽ നാദത്തിൽ യാതൊരു മാറ്റവുമില്ല. അതു കൊണ്ട് തന്നെ ഈ മൃദംഗം മൂന്നു ഭാഗമാക്കി കൊണ്ടു പോകാമെന്നതും സദ്മൃദംഗത്തിന്‍റെ പ്രത്യേകതയാണ്. https://www.youtube.com/watch?v=kBSD63SRUM4

Related articles

See all
Popular News

ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി കെ. മുരളീധരനും ദര്‍ശനത്തിനെത...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in