Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അത്യപൂർവ്വമായ റെക്കോർഡിന്‍റെ തിളക്കത്തിൽ എ.കെ ആന്‍റണി

അത്യപൂർവ്വമായ റെക്കോർഡിന്‍റെ തിളക്കത്തിൽ എ.കെ ആന്‍റണി
എ.കെ ആന്‍റണി അത്യപൂർവ്വമായ റെക്കോർഡിന്‍റെ തിളക്കത്തിൽ. കോൺഗ്രസ് പ്രവർത്തക സമിതി അംഗമായി 34 വർഷം പിന്നിട്ടിരിക്കുകയാണ് സമാരാധ്യനായ ഈ നേതാവ്. ദേശീയ അധ്യക്ഷന്മാരായി വന്ന ആറ് നേതാക്കളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞുവെന്ന അപൂർവനേട്ടവും എ.കെയ്ക്ക് സ്വന്തം. https://www.youtube.com/watch?v=9m42I-r8Ppc ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രതിരോധ മന്ത്രി എന്ന റെക്കോർഡും എ.കെയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ് മുഖ്യമന്ത്രി എന്ന റെക്കോർഡും എ.കെയ്ക്ക് സ്വന്തം. ആദർശരാഷ്ട്രീയത്തിന്‍റെ അടയാളമായ എ.കെ പൊതുപ്രവർത്തനത്തിന്‍റെ കർമ്മവഴിയിലെന്നും ആദരണീയനാണ്. പ്രസ്ഥാനത്തിന്‍റെ ചിന്തധാരകൾക്കൊപ്പം സ്ഫുടം ചെയ്‌തെടുത്തതാണ് പൊതുപ്രവർത്തനവും ജീവിതവും. ലാളിത്യമാർന്ന പ്രവർത്തന ശൈലിയാണ് എ.കെയ്ക്ക് പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നത്.

Related articles

See all
Latest News

മോദി ധ്യാനത്തിലാണ്; ധ്യാനമോ പത്രസമ്മേളനമോ എന്ന് സോഷ്യല്‍ മീഡിയ; ചിരി പടര്‍ത്തി മോദിയുടെ 'ഡ...

Latest News

മോദി ഭരണത്തില്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ജീവിക്കുന്നത് ഭയപ്പാടോടെ; ജനാധിപത്യം അപകടാവസ്ഥ...

Latest News

'പ്രധാനമന്ത്രിയുടേത് വെറുപ്പിന്‍റെ ഭാഷ, മോദി ജയിക്കുമെന്ന് ഇപ്പോള്‍ ആരും പറയുന്നില്ല; ന്യാ...

Latest News

മോദി ഭരണത്തില്‍ രാജ്യത്തിന്‍റെ പൊതുകടം 57 ശതമാനം വര്‍ധിച്ചു; ഓരോ പൗരന്‍റേയും കടബാധ്യത 64,1...

Save your stories

Sign in