Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; സ്വിങ് സ്റ്റേറ്റുകളില്‍ ട്രംപ് തരംഗം ,ചരിത്രവിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദി ; ഡോണള്‍ഡ് ട്രംപ്

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; സ്വിങ് സ്റ്റേറ്റുകളില്‍ ട്രംപ് തരംഗം ,ചരിത്രവിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദി ; ഡോണള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന് മികച്ച നേട്ടം. സ്വിങ് സ്റ്റേറ്റുകളെല്ലാം കമല ഹാരിസിനെ കൈവിട്ടു. നാല്‍പതിലധികം സംസ്ഥാനങ്ങള്ളില്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. ട്രംപ് മുന്നൂറിലധികം ഇലക്ടറല്‍ വോട്ടുകള്‍ നേടുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ട്രംപ് 267 ഇലക്ട്രല്‍ വോട്ടുകളും കമല ഹാരിസ് 214 വോട്ടുകളുമാണ് നേടിയത്. വിജയം ഉറപ്പിച്ചതോടെ റിപ്പബ്ലിക്കന്‍ ക്യാമ്പില്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്. ഫ്‌ളോറിഡയിലെ പാം ബീച്ച് റിസോര്‍ട്ടില്‍ ട്രംപിന്റെ വിജയാഘോഷം നടക്കുകയാണ്. സ്വിങ് സ്റ്റേറ്റുകളില്‍ ട്രംപ് തരംഗം അലയടിച്ചു. ഇത് സുവര്‍ണയുഗമെന്നും അമേരിക്കയെ ഉന്നതിയിലെത്തിക്കുമെന്ന് പറഞ്ഞ ട്രംപ് ചരിത്രവിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദിയും പറഞ്ഞു. തിരിച്ചടിക്ക് പിന്നാലെ ഡെമോക്രാറ്റിക്ക് വാച്ച് പാര്‍ട്ടിയിലെ പ്രസംഗം കമല ഹാരിസ് റദ്ദാക്കി. അതേസമയം കമല ഇന്ന് മാധ്യമങ്ങളെ കാണില്ല.

Related articles

See all
Popular News

പരമ്പരാഗത അതിർവരമ്പുകൾ ഭേദിച്ച എഴുത്ത്: 2026-ലെ സാഹിത്യ നൊബേൽ കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സ...

Popular News

"താങ്കളെ ഏറെ ബഹുമാനിക്കുന്നു"; മെസിയുടെ വിടവാങ്ങൽ പോസ്റ്റിൽ റൊണാൾഡോയുടെ കുറിപ്പ് വൈറൽ

Popular News

ജീവന്റെ രാസനിഗൂഢതകൾ ചുരുളഴിച്ച ശാസ്ത്രജ്ഞർക്ക് നൊബേൽ തിളക്കം; 2026 രസതന്ത്ര നൊബേൽ പുരസ്കാ...

Popular News

"ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസം": ഇതിഹാസ യാത്രയയപ്പിൽ ആരാധകരോട് വിടപറഞ്ഞ് മെസ്സി

Save your stories

Sign in