Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

സ്ലോവാനി സ്റ്റിഫൻസ് യുഎസ് ഓപ്പൺ ടെന്നീസ് ചാമ്പ്യന്‍

സ്ലോവാനി സ്റ്റിഫൻസ് യുഎസ് ഓപ്പൺ ടെന്നീസ് ചാമ്പ്യന്‍
യുഎസ് ഓപ്പൺ ടെന്നീസിൽ വനിതാവിഭാഗം ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻ സ്ലോവാനി സ്റ്റിഫൻസ് സെമി കാണാതെ പുറത്തായി. ലാത്വീൻ താരം സെവസ്താവയാണ് ക്വാർട്ടറിൽ സ്റ്റീഫൻസിനെ പരാജയപ്പെടുത്തിയത്. സ്‌കോർ 6-2 , 6-3. അതേസമയം പുരുഷ വിഭാഗം സിംഗിൾസിൽ യുവാൻ ഡെൽപ്പോട്രോ സെമിയിൽ കടന്നു. അമേരിക്കൻ താരം ജോൺ ഇസ്‌നെറെ പരാജയപ്പെടുത്തിയാണ് ഡെൽപ്പോട്രോയുടെ സെമി പ്രവേശനം.

Related articles

See all
Popular News

ബുംറയില്ല, സമ്മർദം ഏറും; ശ്രീലങ്കയിൽ ഇന്ത്യയ്ക്ക് നിർണായക ടെസ്റ്റ് പരമ്പര

Sports

ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ നീട്ടിവയ്ക്കുമെന്ന് ബി​സി​സി​ഐ

Sports

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് രാജ്‌കോട്ടിൽ

Sports

ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് എം.എസ് ധോണി പുറത്ത്

Save your stories

Sign in