Trending
Browse

All sections

Watch

No business videos available

No Middle East videos available

World

ദക്ഷിണ സുഡാനിൽ ചെറുവിമാനം തകർന്ന് 19 പേർ കൊല്ലപ്പെട്ടു

ദക്ഷിണ സുഡാനിൽ ചെറുവിമാനം തകർന്ന് 19 പേർ കൊല്ലപ്പെട്ടു
ദക്ഷിണ സുഡാനിൽ ചെറുവിമാനം തകർന്ന് 19 പേർ കൊല്ലപ്പെട്ടു. കനത്ത് മൂടൽ മഞ്ഞിനെ തുടർന്ന് താഴെ ഇറക്കാൻ ശ്രമിക്കവെയാണ് വിമാനം തകർന്നത്. രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. മരിച്ചവരിൽ പൈലറ്റും സഹ പൈലറ്റും റെഡ് ക്രോസ് സ്റ്റാഫ് വളണ്ടിയറും ഒരു ആംഗ്ലിക്കൻ ബിഷപ്പും ഉണ്ട്. ജുബായിലെ യിരോളിൽ നിന്നും പറന്നുയർന്ന വിമാനമാണ് തകർന്നത്. പൈലറ്റും സഹ പൈലറ്റുമടക്കം 23 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കനത്ത മൂടൽ മഞ്ഞായതിനാൽ താഴേക്ക് ഇറക്കാൻ ശ്രമിക്കുന്നതിനിടെ തടാകത്തിലേക്ക് വിമാനം തകർന്നുവീഴുകയായിരുന്നു. വാണിജ്യ വിമാനമാണ് തകർന്നത്. മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭത്തിന്‍റെ ഞെട്ടലിലാണ് യിരോൾ നഗരം.

Related articles

See all
World

നിലവില്‍ പരീക്ഷണത്തിലുള്ള വാക്സിനൊന്നും ഫലപ്രദമല്ല ; കൊവിഡ് വാക്സിനായി ഇനിയും കാത്തിരിക്കണ...

World

കൊവിഡ് വാക്സിന്‍റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയകരം ; ലണ്ടനില്‍ നിന്ന് ശുഭവാർത്ത

World

കൊവിഡ്: ലോകത്ത് മരണം 1,80,000 കവിഞ്ഞു; ഇന്ത്യയില്‍ 652 മരണം

World

കൊവിഡ് -19 : ലോകത്താകെ മരണസംഖ്യ ഒന്നര ലക്ഷം കടന്നു; രോഗബാധിതർ 22.5 ലക്ഷം

Save your stories

Sign in