സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളിൽ ശിവശങ്കർ പങ്കാളി ; കൂടുതൽ അന്വേഷണം വേണം : ഇ.ഡി
Jaihind TV News Report
Jaihind TV Web Desk
October 07, 2020
1 min read
•
Updated: July 15, 2026
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ കൂടുതൽ അന്വേഷണം വേണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളിൽ ശിവശങ്കർ പങ്കാളിയെന്നും ഇ.ഡി. സ്വപ്നയെ നിരവധി തവണ ശിവശങ്കർ സാമ്പത്തികമായി സഹായിച്ചെന്നും ഈ പണം ശിവശങ്കർ തിരികെ നൽകിയിട്ടില്ലെന്നും ഇ.ഡി വ്യക്തമാക്കി.
https://www.facebook.com/JaihindNewsChannel/videos/1842910679180739
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10