Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ശബരിമല മേല്‍ശാന്തി നിയമനം: ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും

ശബരിമല മേല്‍ശാന്തി നിയമനം: ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും

ശബരിമല മേല്‍ശാന്തി നിയമനത്തിലെ മാനദണ്ഡത്തില്‍ ഇളവ് വേണമെന്ന ആവശ്യം ഉയരുന്നതിനിടയില്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും. ദിവസം മൂന്ന് പൂജകള്‍ ഉള്ള ക്ഷേത്രത്തില്‍ തുടര്‍ച്ചയായി 10 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട് എന്ന മാനദണ്ഡത്തില്‍ ഇളവ് വേണം എന്നാണ് അപേക്ഷ നല്‍കിയ പൂജാരിമാരും ദേവസ്വം സംഘടനകളും ആവശ്യപ്പെടുന്നത്. 

ഇ ടെന്‍ഡര്‍ രേഖകള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ കടകളുടെ ഇ ടെന്‍ഡര്‍ വീണ്ടും നടത്തുന്ന നടപടി സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കും. ശബരിമല മണ്ഡലകാല തീര്‍ത്ഥാടനത്തിലെ മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തും. മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ഓരോ ആഴ്ചയും കൃത്യമായ വിവരങ്ങള്‍ മുഖ്യമന്ത്രിക്കും ദേവസ്വം വകുപ്പിനും നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Related articles

See all
Popular News

വയലാർ പുരസ്കാര നിറവിൽ ആർ. രാജശ്രീ: 'ആത്രേയകം' വായനക്കാർ ഏറ്റെടുത്തതിൽ വലിയ സന്തോഷം

Popular News

ആർ ജി വൺ വനിതാ ട്വന്റി-20: ബറോഡയെ തകർത്ത് കേരളത്തിന് കിരീടം

Popular News

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

മലപ്പുറത്തിനെതിരെ സിപിഎമ്മിന്റേത് വിദ്വേഷ പ്രചാരണം; പിണറായിയുടെ ആവർത്തനമെന്ന് സണ്ണി ജോസഫ്

Save your stories

Sign in