Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

രമേശ് ചെന്നിത്തല ദുബായ് സെന്റ് മേരീസ് കത്തോലിക്ക പളളി സന്ദര്‍ശിച്ച് പ്രാര്‍ത്ഥന അര്‍പ്പിച്ചു.

രമേശ് ചെന്നിത്തല ദുബായ്  സെന്റ് മേരീസ് കത്തോലിക്ക പളളി സന്ദര്‍ശിച്ച് പ്രാര്‍ത്ഥന അര്‍പ്പിച്ചു.
രമേശ് ചെന്നിത്തല എം എല്‍ എ ദുബായ് സെന്റ് മേരീസ് കത്തോലിക്ക പളളി സന്ദര്‍ശിച്ച് പ്രാര്‍ത്ഥന അര്‍പ്പിച്ചു. കാലം ചെയ്ത ഫ്രാന്‍സീസ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിച്ച ദുബായിലെ അള്‍ത്താരയാണ് ഇവിടെയുള്ളത്. കേരളത്തിന്റെ മുന്‍ പ്രതിപക്ഷ നേതാവ് വിശ്വാസികള്‍ക്കൊപ്പമാണ് പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടത്. ലോകത്തിലെ ഏറ്റവും വലിയ ഇടവക ദേവാലയം എന്നാണ് ഈ വിശുദ്ധ ദേവാലയം അറിയപ്പെടുന്നത് . 2019 ഫെബ്രുവരി മാസത്തില്‍ , ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനത്തില്‍, മാര്‍പാപ്പയ്ക്ക് ദിവ്യബലി അര്‍പ്പിക്കാന്‍ നിര്‍മ്മിച്ച അല്‍ത്താരയാണ് ഇവിടെയുള്ളത്. അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റിയിലാണ്, അന്ന് ഈ അള്‍ത്താര സ്ഥാപിച്ചത്. ദുബായില്‍ ദേവാലയത്തിലെത്തിയ രമേശ് ചെന്നിത്തലയെ പള്ളി കമ്മിറ്റി ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു.

Related articles

See all
Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Popular News

നേപ്പാൾ പ്രളയം: ആറുപേരുമായി ഇനിയും ബന്ധപ്പെടാനായില്ല; രക്ഷപ്പെട്ട 15 പേർ കേരളത്തിലേക്ക്

Popular News

വെരി ഡൗൺ ടു എർത്ത് സതീശൻ’; മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രശംസിച്ച് ജഗദീഷ്

Popular News

വിഴിഞ്ഞം തുറമുഖം പുതിയ ചരിത്രത്തിലേക്ക് ,ഓഗസ്റ്റ് 18 മുതൽ സമ്പൂർണ എക്സിം സേവനങ്ങൾക്ക് തുടക...

Save your stories

Sign in