Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

രാഹുല്‍ ഗാന്ധി യുഎസില്‍, ബോസ്റ്റണില്‍ ഊഷ്മള സ്വീകരണം

രാഹുല്‍ ഗാന്ധി യുഎസില്‍, ബോസ്റ്റണില്‍ ഊഷ്മള സ്വീകരണം
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി യു എസിലെത്തി. അമേരിക്കയിലെ ബോസ്റ്റണ്‍ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഹുലിന് സാംപിത്രോദ ഉള്‍പ്പെടെയുള്ളവര്‍ ഊഷ്മള സ്വീകരണം നല്‍കി. ബോസ്റ്റണില്‍ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. റോഡ് ഐലന്‍ഡിലെ ബ്രൗണ്‍ സര്‍വകലാശാലയില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തും. ഇവിടെ ഫാക്കല്‍റ്റി അംഗങ്ങളുമായും വിദ്യാര്‍ഥികളുമായും അദ്ദേഹം സംവദിക്കും

Related articles

See all
Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Popular News

ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ അവസാന പോരാട്ടം നാളെ

Popular News

ബ്രസീൽ തിരഞ്ഞെടുപ്പിനെപ്പറ്റി പറയാൻ ശ്രമിച്ചു; മാറ്റിപ്പറഞ്ഞത് ഇന്ത്യയെന്ന്; ട്രംപിന് ട്രൂ...

Popular News

വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; ഒപ്റ്റോജനറ്റിക്സ് കണ്ടെത്തലിന് മൂന്ന് ശാസ്ത്രജ്ഞർക്ക് പു...

Save your stories

Sign in