Trending
Browse

All sections

Watch

No business videos available

No Middle East videos available

Business

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു; വിലവര്‍ദ്ധന തുടര്‍ച്ചയായ നാലാംദിവസം

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു; വിലവര്‍ദ്ധന തുടര്‍ച്ചയായ നാലാംദിവസം
സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. തുടര്‍ച്ചയായ നാലാംദിവസമാണ് വില ഉയരുന്നത്. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് ഉയര്‍ന്നത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 75 രൂപ 13 പൈസയായി വര്‍ധിച്ചു. ഡീസല്‍ വില 70 രൂപയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 76 രൂപ 47 പൈസയാണ്. ഡീസല്‍ വില 71 രൂപ 35 പൈസയും. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 75 രൂപ 46 പൈസ, 70 രൂപ 33 പൈസ എന്നിങ്ങനെയാണ്. സൗദിയിലെ എണ്ണ പ്രതിസന്ധിയെത്തുടര്‍ന്ന് ഇന്ധന വില കുത്തനെ ഉയരും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആഭ്യന്തര വിപണിയിലെ നേരിയ തോതിലുള്ള വില വര്‍ധന.

Related articles

See all
Business

ബാങ്ക് വായ്പകളുടെ മൊറട്ടോറിയം മൂന്നുമാസത്തേക്ക് നീട്ടി; റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ...

Latest News

ഇന്ത്യയുടെ വളർച്ചാ നിരക്ക് 1.9% ആയി കുറയുമെന്ന് ഐഎംഎഫ്, പ്രവാസികൾക്കും പ്രതിസന്ധി; ബാങ്കുക...

Latest News

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ജൂൺ 30 വരെ നീട്ടി

Latest News

ബിപിസിഎല്‍ ഓഹരികൾ വാങ്ങാൻ താൽപര്യ പത്രം ക്ഷണിച്ച് കേന്ദ്ര സർക്കാർ

Save your stories

Sign in