Trending
Browse

All sections

Watch

No business videos available

No Middle East videos available

Entertainment

ഹർത്താലിനെ വകവെക്കാതെ ഒടിയനെത്തി; ഹര്‍ത്താലിന് ‘ഒടി വെച്ച്’ തിയേറ്ററുകളിലേയ്ക്ക് ജനപ്രവാഹം

ഹർത്താലിനെ വകവെക്കാതെ ഒടിയനെത്തി; ഹര്‍ത്താലിന് ‘ഒടി വെച്ച്’ തിയേറ്ററുകളിലേയ്ക്ക് ജനപ്രവാഹം
ഹർത്താലിനെ വകവെക്കാതെ ഒടിയനെത്തി. മികച്ച വരവേൽപ്പാണ് ആരാധകർ ഒടിയന് നൽകിയത്. ആദ്യ ഷോ 4.30 ന് തന്നെ ആരംഭിച്ചു. സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന ദിവസമായിരുന്നു ഇത്. എന്നാൽ മണിക്കൂറുകൾക്ക് മുൻപ് ആ സ്വപ്നത്തിന് തടസ്സമാവുന്ന തരത്തിലാണ് ബിജെപിയുടെ ഹർത്താൽ പ്രഖ്യാപനം. കേരളം ഒന്നടങ്കം ഒടിയനെക്കാണാനായുള്ള കാത്തിരിപ്പിലായിരുന്നു. റിലീസ് മാറ്റുമോയെന്ന ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ എല്ലാ ആശങ്കകളെയും അസ്ഥാനത്താക്കി ഒടിയൻ ആഘോഷമായി തിയറ്ററുകളിലെത്തുകയായിരുന്നു. ഒടിയനെത്തുമ്പോൾ എന്ത് ഹർത്താൽ എന്നായിരുന്നു ആരാധകരുടെ പ്രതികരണം.

Related articles

See all
Popular News

ദിവസത്തിൽ ഒരു നേരം മാത്രം ഭക്ഷണം; ഷാറുഖ് ഖാന്റെ ഫിറ്റ്‌നസ് രഹസ്യം ഇതാണ്

Popular News

ആ സ്വരം മാഞ്ഞൂ...നിലച്ചത് പതിറ്റാണ്ടുകളുടെ ശബ്ദം; ​ഗായിക എസ്. ജാനകിയമ്മ അന്തരിച്ചു

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Kerala

ചലച്ചിത്ര താരം ശശി കലിംഗ അന്തരിച്ചു

Save your stories

Sign in