കൊച്ചിയിൽ നാവികസേന ഗ്ലൈഡർ തകർന്നുവീണു ; രണ്ട് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്
Jaihind TV News Report
Jaihind TV Web Desk
October 04, 2020
1 min read
•
Updated: July 15, 2026
കൊച്ചി: കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്നുവീണു. രാവിലെ പരിശീലന പറക്കലിനിടെയാണ് അപകടം. 7 മണിയോടെ നടന്ന അപകടത്തില്‍ ഗ്ലൈഡറിൽ ഉണ്ടായിരുന്ന 2 ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ നാവികസേന ആശുപത്രിയിലെക്ക് മാറ്റി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10