Logo
Mon, Jul 13, 2026 • 01:06 PM
LIVE TV
Watch

No business videos available

No Middle East videos available

കൊവിഡ് വ്യാപനം രൂക്ഷം; ജൂലൈ 31 വരെ സമരങ്ങള്‍ പാടില്ല : മുല്ലപ്പള്ളി രാമചന്ദ്രന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 16, 2020
1 min read Updated: July 08, 2026
SHARE:
SAVE: Login to save

കൊവിഡ് വ്യാപനം രൂക്ഷം; ജൂലൈ 31 വരെ സമരങ്ങള്‍ പാടില്ല : മുല്ലപ്പള്ളി രാമചന്ദ്രന്‍
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലം കണക്കിലെടുത്തും കേരള ഹൈക്കോടതിയുടെ വിധി മാനിച്ച് കൊണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരും തന്നെ ജൂലൈ 31 വരെ ഒരു പ്രത്യക്ഷ സമരപരിപാടികളും സംഘടിപ്പിക്കാന്‍ പാടില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സാമൂഹ്യപ്രതിബദ്ധത ഉയര്‍ത്തിപിടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്. അത് ഓരോ പ്രവര്‍ത്തകനും ഉള്‍ക്കൊള്ളണം. രാജ്യത്തിന്‍റെ നീതിന്യായ വ്യവസ്ഥയെ എന്നും മാനിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും മുല്ലപ്പള്ളി പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10