Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Business

മക്‌ഡൊണാൾട്‌സ് ഇനി തിരുവനന്തപുരത്തും

മക്‌ഡൊണാൾട്‌സ്  ഇനി തിരുവനന്തപുരത്തും
  Mc-Donalds-Trivandrum തിരുവനന്തപുരത്ത് മക്‌ഡൊണാൾട്സിന്റെ ആദ്യ റെസ്റ്റോറന്റ് പ്രവർത്തനം ആരംഭിച്ചു. മാൾ ഓഫ് ട്രാവന്കോറിന്റെ ഗ്രൗണ്ട് ഫ്ലോറിൽ സ്ഥിതിചെയ്യുന്ന റെസ്റ്റോറന്റിൽ ലോക പ്രശസ്തമായ ബർഗറുകൾ ഫ്രൈസ് നഗ്ലേറ്റ്സ് എന്നിവ ലഭിക്കും. രാവിടെ 10 മുതൽ രാത്രി 10 വരെയാകും റെസ്റ്റോറന്റ് പ്രവർത്തിക്കുക. കേരളത്തിലെ പത്തൊന്പതാമത്തെ മക്‌ഡൊണാൾഡ് ഔട്ട്ലറ്റാണ് തിരുവനപുരത്ത് ആരംഭിച്ചിരിക്കുന്നത്.

Related articles

See all
Popular News

തുടർച്ചയായ 5 ദിവസത്തെ ബാങ്ക് അവധി; ഞായറാഴ്ച ബാങ്കുകൾ തുറക്കുന്നതിൽ ആശയക്കുഴപ്പം രൂക്ഷം

Popular News

50 കോടിയുടെ തട്ടിപ്പ്: അറഫാ ഗോൾഡിനെതിരെ ഇ.ഡി അന്വേഷണം; കൊല്ലത്തും തിരുവനന്തപുരത്തും വൻ പരി...

Popular News

വിനോദലോകത്തെ യഥാർത്ഥ 'കിങ്'; 10,000 കോടിയുടെ ആസ്തിയോടെ ഹുറൂൺ റിച്ച് ലിസ്റ്റിൽ ഷാരൂഖ് ഖാൻ ഒ...

Popular News

ഇൻഷുറൻസ് പോളിസി കമ്മീഷനിൽ നിയന്ത്രണം: പുതിയ നിരക്കുകൾ അറിയാം

Save your stories

Sign in