Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

കാര്യവട്ടത്ത് വീണ്ടുമൊരു ക്രിക്കറ്റ് പൂരം; ഇന്ത്യ-വിൻഡീസ് ടീമുകൾ നാളെ തലസ്ഥാനത്ത്

കാര്യവട്ടത്ത് വീണ്ടുമൊരു ക്രിക്കറ്റ് പൂരം; ഇന്ത്യ-വിൻഡീസ് ടീമുകൾ നാളെ തലസ്ഥാനത്ത്

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇരു ടീമുകളും ബുധനാഴ്ച തിരുവനന്തപുരത്തെത്തും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് മത്സരം നടക്കുക.

നഗരത്തിലെത്തുന്ന താരങ്ങൾക്ക് കനത്ത സുരക്ഷാ വലയമാണ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യൻ ടീമിനായി കോവളത്തെ ലീല റാവിസ് ഹോട്ടലിലും വെസ്റ്റ് ഇൻഡീസ് ടീമിനായി ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യം ക്രമീകരിച്ചിരിക്കുന്നത്. മത്സരത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളം, താരങ്ങൾ താമസിക്കുന്ന ഹോട്ടലുകൾ, കാര്യവട്ടം സ്റ്റേഡിയം എന്നിവിടങ്ങളിൽ സിറ്റി പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഏകദിന മത്സരം സുഗമമായി നടത്തുന്നതിനായി ജില്ലാ ഭരണകൂടം, സിറ്റി പോലീസ്, കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) എന്നിവർ സംയുക്തമായി വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കാണികൾക്കായി എല്ലാവിധ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.



Related articles

See all
Popular News

'ഇനി മത്സരമൊന്ന് തുടങ്ങിയാ മതി..' ആവേശത്തില്‍ ആരാധകര്‍; കോലിക്കും രോഹിത്തിനും ഇത് കേരളത്ത...

Popular News

കാര്യവട്ടം ഏകദിനം; സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ക്യു ആർ കോഡ് സ്കാനിങ്, ഒരിക്കൽ പുറത്തിറങ്ങി...

Popular News

"ജീവിതം അവസാനിപ്പിക്കാൻ പോലും തോന്നി, പിടിച്ചുനിർത്തിയത് കുഞ്ഞുങ്ങൾ"; വെളിപ്പെടുത്തലുമായി...

Popular News

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൽ വൻ സാമ്പത്തിക പ്രതിസന്ധി; താരങ്ങളുടെ പ്രതിഫലം 25% വെട്ടിക്കുറ...

Save your stories

Sign in