Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ അഞ്ചാം ഏകദിനം തിരുവനന്തപുരത്ത്

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ അഞ്ചാം ഏകദിനം തിരുവനന്തപുരത്ത്
കേരളപ്പിറവി ദിനത്തിൽ കേരളത്തിന് ബിസിസിഐയുടെ സമ്മാനം. ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ അഞ്ചാം ഏകദിനം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കും. രണ്ടു ടെസ്റ്റുകളും, അഞ്ച് ഏകദിനവും മൂന്നു ട്വന്‍റി-20 മല്‍സരങ്ങളും ഉള്‍പ്പെടുന്ന പരമ്പര. സ്റ്റേഡിയത്തില്‍ മത്സരത്തിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു. പരമ്പര ഒക്ടോബര്‍ നാലിന് ആരംഭിച്ച് നവംബര്‍ 11ന് അവസാനിക്കും. നേരത്തെ കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മത്സരമാണ് ഏറെ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ പിച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായി.

Related articles

See all
Popular News

ബുംറയില്ല, സമ്മർദം ഏറും; ശ്രീലങ്കയിൽ ഇന്ത്യയ്ക്ക് നിർണായക ടെസ്റ്റ് പരമ്പര

Sports

ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ നീട്ടിവയ്ക്കുമെന്ന് ബി​സി​സി​ഐ

Sports

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് രാജ്‌കോട്ടിൽ

Sports

ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് എം.എസ് ധോണി പുറത്ത്

Save your stories

Sign in