Trending
Browse

All sections

Watch

No business videos available

No Middle East videos available

India

റിപ്പോ നിരക്ക് കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ കൂടും

റിപ്പോ നിരക്ക് കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ കൂടും
RBI-Digital-Currency   മുംബൈ: പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്. റിപ്പോ 50 ബേസിസ് പോയിന്‍റ് ഉയർത്തി 5.9 ശതമാനമാക്കി. ഈ സാമ്പത്തിക വർഷത്തിലെ നാലാമത്തെ നിരക്ക് വർധനയാണ് ഇത്. നാണ്യപ്പെരുപ്പം തുടരുന്നതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ഇതോടെ ഭവന, വ്യക്തിഗത വായ്പകളുടെ പലിശ വർധിക്കും. റിസർവ് ബാങ്കിന്‍റെ പണനയസമിതി യോഗത്തിനു പിന്നാലെയാണ് അടുത്ത 2 മാസത്തേക്കുള്ള പലിശനിരക്ക് പ്രഖ്യാപിച്ചത്. നാല് തവണയായി 1.9 ശതമാനമാണ് പലിശ വർധിപ്പിച്ചത്. റിപ്പോ ഉയർന്നതോടെ രാജ്യത്തെ ബാങ്കുകൾ വിവിധ നിക്ഷേപ, വായ്പാ പലിശകൾ ഉയർത്തിയേക്കും.

Related articles

See all
Popular News

ഇൻഷുറൻസ് പോളിസി കമ്മീഷനിൽ നിയന്ത്രണം: പുതിയ നിരക്കുകൾ അറിയാം

Popular News

ബാങ്ക് പണിമുടക്ക് നേരിടാൻ കേന്ദ്രത്തിന്റെ നിർണായക നീക്കം: വരുന്ന ഞായറാഴ്ച ബാങ്കുകൾ പ്രവർത്...

Popular News

ടാറ്റയിൽ വീണ്ടും വൻ അധികാരപ്പോര്: എൻ. ചന്ദ്രശേഖരന്റെ കാലാവധി നീട്ടിയതിനെതിരെ നോയൽ ടാറ്റ; വ...

Popular News

ആഗോള ബിസിനസിന് ഇനി ചെന്നൈയിൽ നിന്ന് പിന്തുണ: തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രം ഒപ്പിട്ട്...

Save your stories

Sign in