Trending
Browse

All sections

Watch

No business videos available

No Middle East videos available

India

പി.കെ ശശി വിഷയം : മൗനം വെടിഞ്ഞ് ബൃന്ദകാരാട്ട്; നടപടി ഉടനെന്ന് എസ്.രാമചന്ദ്രന്‍പിള്ള

പി.കെ ശശി വിഷയം :  മൗനം വെടിഞ്ഞ് ബൃന്ദകാരാട്ട്; നടപടി ഉടനെന്ന് എസ്.രാമചന്ദ്രന്‍പിള്ള
പി.കെ ശശി വിഷയത്തിൽ മൗനം വെടിഞ്ഞ് ബൃന്ദ കാരാട്ട് . പരാതി കിട്ടിയ ഉടൻ നടപടി തുടങ്ങിയെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. തീരുമാനം ഉടനുണ്ടാകുമെന്ന് എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു.  എന്നാല്‍ സീതാറാം യെച്ചൂരി പ്രതികരിക്കാൻ തയ്യാറായില്ല. https://youtu.be/ILukKN-pIsk

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in