Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

ഏഷ്യന്‍ ഗെയിംസ്; ഹെപ്റ്റാത്തലണിലും ട്രിപ്പിൾ ജമ്പിലും ഇന്ത്യക്ക് സ്വർണത്തിളക്കം

ഏഷ്യന്‍ ഗെയിംസ്; ഹെപ്റ്റാത്തലണിലും ട്രിപ്പിൾ ജമ്പിലും ഇന്ത്യക്ക് സ്വർണത്തിളക്കം
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഹെപ്റ്റാത്തലണിലും ട്രിപ്പിൾ ജമ്പിലും സ്വർണത്തിളക്കം. സ്വപ്ന ബർമാനാണ് ഇന്ത്യക്ക് വേണ്ടി ഹെപ്റ്റാത്തലണിൽ സ്വർണം നേടിയത്. പുരുഷ വിഭാഗം ട്രിപ്പിൾ ജമ്പിലാണ് അർപീന്ദറിന്‍റെ സ്വര്‍ണനേട്ടം. 48 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടുന്നത്. അതേസമയം ചൈനക്കെതിരെ ഏകപക്ഷീയമായ ഒരു ഗോൾ ജയം സ്വന്തമാക്കി ഇന്ത്യ ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കി ഫൈനലിൽ കടന്നു. ഫൈനലിൽ ഇന്ത്യ ജപ്പാനെ നേരിടും.

Related articles

See all
Popular News

ബുംറയില്ല, സമ്മർദം ഏറും; ശ്രീലങ്കയിൽ ഇന്ത്യയ്ക്ക് നിർണായക ടെസ്റ്റ് പരമ്പര

Sports

ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ നീട്ടിവയ്ക്കുമെന്ന് ബി​സി​സി​ഐ

Sports

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് രാജ്‌കോട്ടിൽ

Sports

ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് എം.എസ് ധോണി പുറത്ത്

Save your stories

Sign in