Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സാസം​ഗ് 'ഗാലക്‌സി അൺപാക്ക്ഡ്' തീയതി പ്രഖ്യാപിച്ചു; വരാനിരിക്കുന്നത് ഫോൾഡബിൾ ഫോണുകളുടെ എഐ പ്രപഞ്ചം

സാസം​ഗ് 'ഗാലക്‌സി അൺപാക്ക്ഡ്' തീയതി പ്രഖ്യാപിച്ചു; വരാനിരിക്കുന്നത് ഫോൾഡബിൾ ഫോണുകളുടെ എഐ പ്രപഞ്ചം

വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന സൂചനയോടെ സ്മാർട്ട്ഫോൺ വിപണിയിലെ കരുത്തരായ സാംസം​ഗ് ഗാലക്‌സി ഫോൾഡബിൾ ഫോണുകളുടെ രാജ്യാന്തര ലോഞ്ചിം​ഗ് തീയതി പ്രഖ്യാപിച്ചു.  ജൂലൈ 22 ന് ലണ്ടനിൽ വച്ചാണ് സാംസം​ഗിന്റെ മെഗാ ഇവന്റായ 'ഗാലക്‌സി അൺപാക്ക്ഡ്' തീരുമാനിച്ചിരിക്കുന്നത്.

ലോഞ്ചിന് മുന്നോടിയായി ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ പ്രീ റിസർവേഷൻ ഔദ്യോഗികമായി ആരംഭിച്ചു. പുതിയ സീരീസിലെ ഫോണുകൾ കൂടുതൽ നേർത്തതും, ഭാരം കുറഞ്ഞതും അതേസമയം കൂടുതൽ ദൃഢതയുള്ളതുമായിരിക്കും എന്നാണ് സാംസം​ഗിന്‍റെ അവകാശവാദം. എഐ സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന രീതിയിലുള്ള മാറ്റങ്ങളോടെയാണ് പുതിയ സീരീസ് അവതരിപ്പിക്കുന്നത്.

ഇന്ത്യൻ സമയം വൈകുന്നേരം 6.30 നാണ് സാംസങ്ങിന്റെ മെഗാ ഇവന്റായ 'ഗാലക്‌സി അൺപാക്ക്ഡ്' ചടങ്ങുകൾ ആരംഭിക്കുക. ലണ്ടനിൽ നടക്കുന്ന ലോഞ്ചിം​ഗ് പരിപാടി സാംസം​ഗിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും തത്സമയം കാണാം.

Related articles

See all
Popular News

പകുതി വിലയിൽ പുതിയ എഐ മോഡലുകൾ: ഓപ്പൺഎഐ ജിപിടി-6 സോളും ലൂണയും പുറത്തിറക്കി

Popular News

"സ്ത്രീകൾക്കുള്ള ആദരവ്; പ്രിയദർശിനി പദ്ധതി നൂറാം ദിനത്തിൽ പുതുചരിത്രമെഴുതുന്നു": മുഖ്യമന്ത...

Popular News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 27 പ്രതികള്‍ക്കെതിരെ കുറ്റപത്രം തയ്യാറായി; പാളയം സന്തോഷിന...

Popular News

സ്ത്രീജനങ്ങള്‍ക്ക് കൈത്താങ്ങായി യു.ഡി.എഫ് സര്‍ക്കാര്‍; 'പ്രിയദര്‍ശിനി' 100-ാം ദിനത്തില്‍;...

Save your stories

Sign in