Logo
Wed, Jun 17, 2026 • 04:05 PM
LIVE TV
Watch

No business videos available

No Middle East videos available

കൊവിഡ്: കുവൈറ്റില്‍ 7 മരണം കൂടി; ആകെ മരണം 296 ആയി


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
June 14, 2020
1 min read Updated: June 17, 2026
SHARE:
SAVE: Login to save

കൊവിഡ്: കുവൈറ്റില്‍ 7 മരണം കൂടി; ആകെ മരണം 296 ആയി
കുവൈറ്റില്‍ കൊവിഡ്-19 മൂലം 7 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 296 ആയി. 454 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 35920 ആയി. വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 41 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 9827 ആയി. പുതിയതായി 877 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 26759 ആയി . 8865 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10