Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പുതിയ ദൗത്യവുമായി മെട്രോ മാന്‍

പുതിയ ദൗത്യവുമായി മെട്രോ മാന്‍
മെട്രോമാൻ ഇ. ശ്രീധരന് പുതിയ ചുമതല. രാജ്യത്തെ മെട്രോ റെയിൽ സംവിധാനങ്ങളുടെ മാനദണ്ഡങ്ങൾ തീരുമാനിക്കാനുള്ള കമ്മിറ്റിയുടെ അധ്യക്ഷനായാണ് നിയമനം. കമ്മിറ്റി രൂപീകരിക്കാനുള്ള തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അംഗീകാരം നൽകി. മെട്രോ സംവിധാനം കൂടുതൽ നഗരങ്ങളിലേക്കു വ്യാപിക്കുന്ന സാഹചര്യത്തിലാണ് മാനദണ്ഡങ്ങൾ തീരുമാനിക്കാൻ കമ്മിറ്റിയെ നിയോഗിച്ചത്. ഡൽഹി മെട്രോ നിർമാണത്തിന് നേതൃത്വം നൽകിയ ഇ. ശ്രീധരൻ, കൊച്ചി മെട്രോ സാധ്യമാക്കുന്നതിലും നിർണായക പങ്ക് വഹിച്ചു. രാജ്യത്തെ വിവിധ മെട്രോ റെയിൽ പദ്ധതികൾക്കായി ശ്രീധരന്‍റെ അനുഭവസമ്പത്ത്  ഉപയോഗപ്പെടുത്തും.

Related articles

See all
Latest News

മോദി ധ്യാനത്തിലാണ്; ധ്യാനമോ പത്രസമ്മേളനമോ എന്ന് സോഷ്യല്‍ മീഡിയ; ചിരി പടര്‍ത്തി മോദിയുടെ 'ഡ...

Latest News

മോദി ഭരണത്തില്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ജീവിക്കുന്നത് ഭയപ്പാടോടെ; ജനാധിപത്യം അപകടാവസ്ഥ...

Latest News

'പ്രധാനമന്ത്രിയുടേത് വെറുപ്പിന്‍റെ ഭാഷ, മോദി ജയിക്കുമെന്ന് ഇപ്പോള്‍ ആരും പറയുന്നില്ല; ന്യാ...

Latest News

മോദി ഭരണത്തില്‍ രാജ്യത്തിന്‍റെ പൊതുകടം 57 ശതമാനം വര്‍ധിച്ചു; ഓരോ പൗരന്‍റേയും കടബാധ്യത 64,1...

Save your stories

Sign in