Trending
Browse

All sections

Watch

No business videos available

No Middle East videos available

Entertainment

ടൊവിനോയുടെ മറഡോണ 27ന് പ്രദര്‍ശനത്തിനെത്തും

ടൊവിനോയുടെ മറഡോണ 27ന് പ്രദര്‍ശനത്തിനെത്തും
യുവതാരം ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് മറഡോണ. നവഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറഡോണ ജൂലൈ 27 ന് തിയേറ്ററുകളിലെത്തും. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണ് മറഡോണ. പുതുമുഖ നടി ശരണ്യാ നായരാണ് ടൊവിനോയുടെ നായികയായി മറഡോണയിലെത്തുന്നത്. ചെമ്പൻ വിനോദ്, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ് തുടങ്ങിയവരാണ്  ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ആകാംക്ഷയുണർത്തുന്ന രംഗങ്ങളാണ് ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോയുടെ മറഡോണ.

Related articles

See all
Entertainment

ലൂസിഫറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

Entertainment

ദേ ഒരൊറ്റക്കീറ്... ചാക്കോച്ചി വീണ്ടും വരുന്നു

Popular News

ബ്രാൻഡ് ന്യൂ ഡേ'ക്ക് പിന്നാലെ പുതിയ കുതിപ്പ്; 'സ്‌പൈഡർമാൻ 5' സ്ഥിരീകരിച്ച് മാർവൽ സ്റ്റുഡിയ...

Popular News

ദിവസത്തിൽ ഒരു നേരം മാത്രം ഭക്ഷണം; ഷാറുഖ് ഖാന്റെ ഫിറ്റ്‌നസ് രഹസ്യം ഇതാണ്

Save your stories

Sign in