സ്വിഗ്ഗി, സൊമാറ്റോയ്ക്ക് ബെംഗളൂരുവിൽ വൻ തിരിച്ചടി; ഓഗസ്റ്റ് 15 മുതൽ സേവനം അവസാനിപ്പിക്കാൻ ആയിരത്തിലധികം ഹോട്ടലുകൾ
പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും സേവനം അവസാനിപ്പിക്കാൻ ബെംഗളൂരുവിലെ ആയിരത്തിലധികം ഹോട്ടലുകൾ ഒരുങ്ങുന്നു. ഓഗ...