പാരാ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ മിന്നും പ്രകടനം; ദിലീപ് ഗാവിത്തിന് സ്വര്‍ണം, മലയാളി താരം മുഹമ്മദ് ബാസിലിന് വെള്ളി
കോമണ്‍വെല്‍ത്ത് ഗെയിംസ് പാരാ അത്ലറ്റിക്‌സില്‍ ഇന്ത്യക്ക് ഇരട്ട മെഡല്‍ തിളക്കം. പുരുഷന്മാരുടെ 100 മീറ്റര്‍ ടി47 ഫൈനലില്‍ ദിലീപ് ഗാവിത് സ്വര്‍ണവും മലയാള...