"ഈ അശ്ലീല രാഷ്ട്രീയം അഞ്ച് വർഷം കൊണ്ട് തുടച്ചുമാറ്റപ്പെടും"; സലിംകുമാറിനെതിരായ സൈബർ അധിക്ഷേപങ്ങളിൽ ആഞ്ഞടിച്ച് ജോയ് മാത്യു
നടൻ സലിംകുമാറിന്റെ ആശുപത്രിവാസത്തെയും മരണത്തെയും സോഷ്യൽ മീഡിയയിലൂടെ ആക്ഷേപിച്ചവർക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു...